Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
അടുത്ത ഫെബ്രുവരിയോടെ പലിശ നിരക്ക് 2.6 ശതമാനമായി കുറയുമെന്ന് NABന്റെ പ്രവചനം
07/05/2025 Duration: 03min2025 മേയ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യാ-പാക് സംഘര്‍ഷം: ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
07/05/2025 Duration: 04minഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഓസ്‌ട്രേലയിന്‍ സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങല്‍ നല്‍കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
കുടിയേറ്റ സമൂഹവുമായി ബന്ധമില്ലാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ലിബറൽ പാർട്ടിയിൽ വിമർശനം
06/05/2025 Duration: 03min2025 മേയ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'ശരീരം മാത്രമല്ല മനസ്സും പ്രധാനം'; ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് നഴ്സ് ദമ്പതികളുടെ ഫിറ്റ്നെസ്സ് കോച്ചിംഗ്
06/05/2025 Duration: 15minബോഡിബിൽഡിംഗ്, ഫിറ്റ്നെസ്സ് രംഗത്ത് സജീവമായ മലയാളി ദമ്പതികൾ പുതിയൊരു ഫിറ്റ്നെസ്സ് കോച്ചിംഗിന് തുടക്കമിട്ടിരിക്കുകയാണ്. ബോഡി ഫിറ്റ്നെസ്സ് ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന ഉദ്യമത്തിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ആൻറണി അൽബനീസി 'കൊള്ളാമെന്ന്' ഡോണൾഡ് ട്രംമ്പ്; ഡട്ടണെ അറിയില്ലെന്നും മറുപടി
05/05/2025 Duration: 03min2025 മേയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കാറപകടത്തിൽ കാൽ നഷ്ടമായി; രക്താർബുദം ബാധിച്ച് മകൻറെ മരണം: ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസിനെ അറിയാം
05/05/2025 Duration: 03minഡിക്സൺ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസ് ആരാണ്? അറിയാം രാജ്യം ചർച്ചചെയ്യുന്ന ആലി ഫ്രാൻസിനെ...
-
ഓസ്‌ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍: പീറ്റര്‍ ഡറ്റന്‍ സ്വന്തം സീറ്റില്‍ തോല്‍വിയിലേക്ക്
03/05/2025 Duration: 06minഓസ്‌ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തി. ആന്തണി അല്‍ബനീസി വീണ്ടും ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയാകും. എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നിങ്ങളെ ബാധിക്കുക? വിശദമായി കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ 'ഇന്ത്യാക്കാർ' ഒന്നാം സ്ഥാനത്തേക്ക്; ബ്രിട്ടനെ ഉടൻ മറികടക്കും: ഓസ്‌ട്രേലിയ പോയവാരം...
02/05/2025 Duration: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് നാളെ; പ്രധാന സീറ്റുകളിൽ മിന്നൽ പ്രചാരണവുമായി നേതാക്കൾ
02/05/2025 Duration: 03min2025 മെയ് രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ആത്മാവ് നഷ്ടമാകാതെ നാടന്‍ പാട്ടുകളെ നവീകരിക്കണം: 'പാലാപ്പള്ളി'ക്കപ്പുറത്തെ പാട്ടുവിശേഷവുമായി അതുല്‍ നറുകര
02/05/2025 Duration: 12minനാടൻ പാട്ടിൻറെ ഈണങ്ങളും വിശേഷങ്ങളുമായി ഗായകൻ അതുൽ നറുകര. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന MCUBE എന്ന സ്റ്റേജ് ഷോയ്ക്കായാണ് അതുല്‍ ഉള്‍പ്പെടെയുള്ള സംഘം ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്. ഈ പരിപാടിയുടെ വിശേഷങ്ങളും, പാട്ടുവിശേഷങ്ങളും അതുല്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം...
-
വോട്ട് തീരുമാനിച്ചോ? അറിഞ്ഞിരിക്കാം പ്രധാന പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
01/05/2025 Duration: 09minപാർട്ടി നോക്കിയാണോ നയങ്ങൾ നോക്കിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്? സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ട പരിധിയിലേക്ക് കുറഞ്ഞു; പലിശ കുറയുമെന്ന് പ്രതീക്ഷ
30/04/2025 Duration: 04min2025 ഏപ്രില്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ നിങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? കേൾക്കാം, ചില മലയാളികളുടെ പ്രതികരണങ്ങൾ
30/04/2025 Duration: 10minഈ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ വോട്ടർമാരെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങൾ എന്തൊക്കെയാ? ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നത് കേൾക്കാം...
-
പീറ്റര്‍ ഡറ്റന്റെ ഓഫീസില്‍ ചുവന്ന പെയിന്റടിച്ചു: 18കാരി അറസ്റ്റില്‍
29/04/2025 Duration: 04min2025 ഏപ്രില്‍ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയയിലെ കന്നിവോട്ട്: കുടിയേറ്റ മലയാളികള്‍ക്കും രണ്ടാം തലമുറയ്ക്കും എത്രത്തോളം ആവേശമുണ്ട്...
29/04/2025 Duration: 11minരാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോൾ കന്നി വോട്ട് രേഖപെടുത്താനായി തയ്യാറായിരിക്കുന്ന ധാരാളം പേരുണ്ട്. ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന ചില മലയാളികൾ അവരുടെ അഭിപ്രായങ്ങളും ആവേശവും പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുടെ ഫീസ് വർദ്ധിപ്പിയ്ക്കും; ലിബറലിന് പിന്നാലെ പ്രഖ്യാപനവുമായി ലേബറും
28/04/2025 Duration: 03min2025 ഏപ്രില്‍ 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'ഞങ്ങള്‍ കുടിയേറ്റത്തിന് എതിരല്ല': ACTയിലെ ലിബറല്‍ സെനറ്റ് സ്ഥാനാര്‍ത്ഥി ജേക്കബ് വടക്കേടത്ത്
28/04/2025 Duration: 16minഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ നിന്ന് ലിബറല്‍ സഖ്യത്തിന്റെ സെനറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മലയാളിയായ ജേക്കബ് വടക്കേടത്താണ്. പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും, കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള ലിബറല്‍ പാര്‍ട്ടി നയങ്ങളെക്കുറിച്ച് ജേക്കബ് വടക്കേടത്തുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...
-
പ്രതിരോധബജറ്റ് GDPയുടെ 5 ശതമാനമായി ഉയര്‍ത്തണമെന്ന് ശതകോടീശ്വരി ജീന റൈന്‍ഹാര്‍ട്ട്; പിന്തുണയ്ക്കില്ലെന്ന് ലേബറും ലിബറലും
25/04/2025 Duration: 04min2025 ഏപ്രില്‍ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നീലയും പച്ചയും കലര്‍ന്ന Teals: ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുന്ന സ്വതന്ത്രരുടെ കഥ...
25/04/2025 Duration: 09minഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രമുഖ പാര്‍ട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ടീല്‍. പച്ചയും നീലും കലര്‍ന്ന ഈ ടീല്‍ നിറത്തിനു പിന്നിലെ - ടീല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലെ - കഥയെന്താണ്? അക്കാര്യമാണ് എസ് ബി എസ് മലയാളം ഇവിടെ പരിശോധിക്കുന്നത്...
-
ഓസ്‌ട്രേലിയയിലേക്കുള്ള സ്‌കില്‍ഡ് വിസകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ലിബറല്‍ സഖ്യം: അഭയാര്‍ത്ഥി വിസകളും കുറയ്ക്കും
24/04/2025 Duration: 04min2025 ഏപ്രില്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...